Home  ›  Ringtones  ›  Alivozhukum Ringtone

Alivozhukum Ringtone

This enchanting Malayalam melody fuses soft folk rhythms with heartfelt vocals, capturing the essence of budding romance and tender affection. Ideal for sunset drives or intimate gatherings, it stirs emotions of warmth and longing.

00:00 / 00:26
icon icon
icon
icon

Download free Alivozhukum ringtone for your mobile phone. You can download Alivozhukum ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone
LiveWallMax 4K Live Wallpapers for Android

Alivozhukum - Song Lyrics

അലിവൊഴുകും തിരുരൂപം
അഗതാനിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
ആരഭയം ഇനിയിരുളകളെ
തെളിദീപ്പും നീയൊഴികെ
ആകുലമാമൊരു ഹൃദയവുമായ്
തിരയും ഞാൻ നിൻ വഴിയിൽ
പരിപാവനനാഥനദോതിയപോലെ
ഒരുമനമോടെ ബലിയേകാം
Read More >>

കാൽവരിയോർമ്മയിലെളിയവനെ നാം
മഹിമകളോടെ വാഴ്ത്തിടാം
അലിവൊഴുകും തിരുരൂപം
അഗതാനിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
യാഗമാവാനനുദിനവും
കുരിശോളം സ്വയമേകീ നീ
ആണിയാഴും വേദനയിൽ
മുറിവോളം ക്ഷമയായി നീ
സ്നേഹമേ നീ അരുളീടും
കൂടെ വാഴാനനുവാദം
നീതിമാനെ തിരുമുമ്പിൽ
താണുവീഴാൻ ഒരു നിമിഷം
അലിവൊഴുകും തിരുരൂപം
അഗതാനിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
വാനമേഘത്തിരമുകളിൽ
ഒടുവിൽ നീ വരവാകുമ്പോൾ
യോഗ്യയല്ലെന്നറിയുകിലും
ഒരു നേരം വിളിയോർത്തു ഞാൻ
ഈവമെന്നീ കരുതീടാൻ
ചോരവാർന്നോരുടയോനെ
ഈഴയെന്നിൽ ഒരുനാളും
കാണുകില്ലേ കുറവുകളേ
അലിവൊഴുകും തിരുരൂപം
അഗതാനിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
പരിപാവനനാഥനദോതിയപോലെ
ഒരുമനമോടെ ബലിയേകാം
കാൽവരിയോർമ്മയിലെളിയവനെ നാം
മഹിമകളോടെ വാഴ്ത്തിടാം
Name: Alivozhukum - Sujatha & Joe Paul
Category: Film
File type: MP3(Android) & M4R(iPhone)
Duration: 26s
File Size: 410.89 KB
Downloads: 425

Alivozhukum Related Ringtones

Film Ringtones

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Kaali Gaadi →